tag:blogger.com,1999:blog-497309350080718867.post7214873351207912108..comments2023-09-20T01:29:50.467-07:00Comments on പുറപ്പാട്: ബഹുമാന്യ നേതാവ് മന്‍മോഹന്‍സിങ്ങിന് വേണ്ടി ഒരു വാക്ക്ബി.എം.http://www.blogger.com/profile/08307668408166495230noreply@blogger.comBlogger7125tag:blogger.com,1999:blog-497309350080718867.post-38411571470439271752010-08-30T04:51:47.676-07:002010-08-30T04:51:47.676-07:00Excelent BMExcelent BMAnonymousnoreply@blogger.comtag:blogger.com,1999:blog-497309350080718867.post-83348959147215472142010-08-26T10:30:04.272-07:002010-08-26T10:30:04.272-07:00Mr.Manoj
*ഇന്ത്യയിലെ പട്ടിണിയുടെ കാര്യത്തില്‍ താങ്...Mr.Manoj
*ഇന്ത്യയിലെ പട്ടിണിയുടെ കാര്യത്തില്‍ താങ്കളെപ്പോലെ എല്ലാവരും വ്യാകുലരാണ്. എന്താണ് പട്ടിണിയുടെ അടിസ്ഥാന കാരണമെന്നു വിശദീകരിക്കാന്‍ എന്റെ ആദ്യ പോസ്റ്റ്ല് ഒരു ശ്രമം നടത്തിയിരുന്നത് താങ്കള്‍ വയിച്ചിരിക്കുമെന്നു കരുതുന്നു .
*FCI-ല്‍ കെട്ടികിടക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ പാവങ്ങള്‍ക്ക് നല്കുവാന് വിതരണ സംവിധാനം കൂടുതല്‍ വിപുലപ്പെടുത്തണം എന്നതില്‍ തര്ക്കമോന്നുമില്ല .
*പിന്നെ താങ്കളും ഞാനും മാത്രമുള്ള ഒരു വ്യവസ്ഥയാനന്നു കരുതുക. താങ്കള്‍ക്ക് ഗുണകരമായ ഒരു സാമ്പത്തിക മാറ്റം എനിക്ക് ദോഷകരമവാത്ത രീതിയില്‍ സംഭാവിക്കുകയാണെങ്കില്‍ അത് നമ്മുടെ സാമ്പത്തിക മുന്നേറ്റമായി കരുതാം.
*ചൈനയിലെ ജനങ്ങളുടെ യാഥാര്ത്ഥത ചിത്രം എന്ത് എന്ന് സത്യമായും എനിക്കറിയില്ല ,അവരുടെ സാമ്പത്തിക പ്രകടനത്തെക്കുറിച്ച് വരുന്ന ചില കണക്കുകളും വാര്ത്തകളുംമല്ലാതെ .
*പ്രവാസി ഇന്ത്യക്കാരിലൂടെ വരുന്നത് ഇന്ത്യയുടെ മൊത്തം വിദേശ നാണ്യ വരവിന്റെ വളരെ ചെറിയയൊരു ശതമാനം മാത്രമേ ഉള്ളൂ. പെട്രോളിയം ഉത്പന്നങ്ങള്‍ , തുണിത്തരങ്ങള്‍ ,സോഫ്റ്റ്വെയര് ,ഓട്ടോമൊബൈല്‍ , ഭക്ഷ്യധാന്യങ്ങള്‍ തുടങ്ങി ഉപഗ്രഹ വിക്ഷേപണ സേവനങ്ങള്‍ വരെ കയറ്റിയയക്കുന്ന രാജ്യമാണ് നമ്മുടേത്. കുറവുകള്‍ ഏറെയുണ്ട് എങ്കിലും ആര്‍ക്കും നിഷേധിക്കാനാവാത്ത സാമ്പത്തിക ശക്തിയാണ് ഇന്ത്യ എന്നതില്‍ എല്ലാവര്ക്കും അഭിമാനിക്കാം.
*ബ്രിട്ടീഷ്കാരുടെ അടിമത്തം ഒരു ഭാഗ്യമായിരന്നുയെന്നു ,താങ്കള്‍ കരുതുന്ന രീതിയില്‍ , മന്‍മോഹന്‍സിങ് പറഞ്ഞു എന്നു വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ് കാരണം എന്തും വളച്ചൊടിക്കുന്നവരാണ് പത്രക്കാര്. പരസ്പരം പടവെട്ടിക്കൊണ്ടിരുന്ന വലുതും ചെറുതുമായ നാട്ടുരാജ്യങ്ങള്‍ യോജിച്ച് , ഇന്ത്യയെന്ന ഒരൊറ്റ രാജ്യമാകാന്‍ ബ്രിട്ടീഷ് ഭരണം നിമിത്തമായി എന്നതും നിഷേധിക്കാനാവില്ല .
അങ്ങനെ സംഭാവിച്ചില്ലയിരുന്നുയെങ്കില് ഇന്ത്യയുണ്ടാകുമായിരുന്നോ എന്നാ കാര്യത്തില്‍ എനിക്കും സംശയമുണ്ട്ബി.എം.https://www.blogger.com/profile/08307668408166495230noreply@blogger.comtag:blogger.com,1999:blog-497309350080718867.post-27199453765047360702010-08-23T03:53:15.475-07:002010-08-23T03:53:15.475-07:00This comment has been removed by the author.ബി.എം.https://www.blogger.com/profile/08307668408166495230noreply@blogger.comtag:blogger.com,1999:blog-497309350080718867.post-74762860262575203292010-08-22T01:33:21.185-07:002010-08-22T01:33:21.185-07:00കെ പി സുകുമാരനും മനോജിനും നന്ദി ..വായിച്ചതിനും അഭി...കെ പി സുകുമാരനും മനോജിനും നന്ദി ..വായിച്ചതിനും അഭിപ്രായം പറഞ്ഞതിനുംബി.എം.https://www.blogger.com/profile/08307668408166495230noreply@blogger.comtag:blogger.com,1999:blog-497309350080718867.post-54517052691987973272010-08-21T14:51:46.186-07:002010-08-21T14:51:46.186-07:00:) പട്ടിണിക്കാരുടെ എണ്ണത്തിന്റെ കണക്കില്‍ ഇന്ത്യ എ...:) പട്ടിണിക്കാരുടെ എണ്ണത്തിന്റെ കണക്കില്‍ ഇന്ത്യ എത്രയാം സ്ഥാനത്താണ്? ഗോതമ്പും മറ്റും നശീച്ച് പോകാതെ ജനങ്ങള്‍ക്ക് വെറുതെ കൊടുക്കണമെന്ന് പറയുവാന്‍ കോടതി നിര്‍ബന്ധിതമായത് എന്ത് കൊണ്ടാണാവോ? സാമ്പത്തിക മുന്നേറ്റം അപ്പോള്‍ എത്ര പേരെ മുന്‍ നിര്ത്തിയാണാവോ കണക്കാക്കുന്നത്? രണ്ടാം സ്ഥാനത്തുള്ള ചൈനയിലെ ഭൂരിപക്ഷം ജനങ്ങളുടെ യഥാര്‍ത്ഥ ചിത്രം എന്താണ്?

ഐ.ടി.യിലും സയന്‍സിലും നിന്നുള്ള “തൊളിലാളികളല്ലാതെ” ഇന്ത്യയില്‍ നിന്നും കയറ്റി അഴക്കപ്പെടുന്ന പ്രധാന ഉല്‍പ്പന്നം ഏതാണ്?

ബ്രിട്ടന് കീഴിലുള്ള അടിമത്തമാണ് ഇന്ത്യക്കാര്‍ക്ക് ലഭിച്ച ഭാഗ്യം എന്ന് അവിടെ പോയി പ്രസംഗിച്ച ഒരാളെ എങ്ങിനെയാണാവോ കാണേണ്ടത്?Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.comtag:blogger.com,1999:blog-497309350080718867.post-64462236795608091932010-08-21T09:16:23.435-07:002010-08-21T09:16:23.435-07:00ശരിയാണ്. എല്ലാം സോണിയാജിയുടെ കഴിവ് എന്നേ കോണ്‍ഗ്രസ...ശരിയാണ്. എല്ലാം സോണിയാജിയുടെ കഴിവ് എന്നേ കോണ്ഗ്രസ്സുകാര് ധരിക്കുകയുള്ളൂ. മന്മോഹന് സിങ്ങ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ഉടച്ചു വാര്ത്തില്ലായിരുന്നുവെങ്കില് അന്ന് സ്വര്‍ണ്ണം പണയം വെക്കേണ്ടി വന്ന അവസ്ഥയില്‍ നിന്ന് ഒരു ദരിദ്രരാജ്യമായി മാറിയിട്ടുണ്ടാവും എന്ന് ചിന്തിക്കുന്നവര്‍ മനസ്സിലാക്കും. ഇന്ത്യയുടെ ഇന്നത്തെ വളര്‍ച്ചയ്ക്ക് രാജ്യം മന്‍മോഹന്‍സിങ്ങിനോട് കടപ്പെട്ടിരിക്കുന്നു. ആ അംഗീകാരം അദ്ദേഹത്തിന് ഒരിക്കലും ഇന്ത്യാരാജ്യത്ത് നിന്ന് ലഭിക്കുകയില്ല എന്നത് വേറെ കാര്യം. എന്നാലും ചരിത്രം അത് രേഖപ്പെടുത്തും തീര്‍ച്ച.Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-497309350080718867.post-91892546675935553812010-08-21T09:12:47.313-07:002010-08-21T09:12:47.313-07:00This comment has been removed by the author.K.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.com